Join Whatsapp Group. Join now!

പരവനടുക്കം കൈന്താറിലെ ഹനീഫ് നിര്യാതനായി

പരവനടുക്കം കൈന്താറിലെ ഹനീഫ് (61) നിര്യാതനായി. ഭാര്യ: സൈബുനിസ (പരേതനായ പണ്ഡിത്തര്‍ മുഹമ്മദിന്റെ മകള്‍). മക്കള്‍: അഷ്‌ക്കര്‍, Kerala, News, Obituary, Paravanadukkam Kainthar Haneef passes away
ചെമ്മനാട്: (my.kasargodvartha.com 16.03.2020) പരവനടുക്കം കൈന്താറിലെ ഹനീഫ് (61) നിര്യാതനായി. ഭാര്യ: സൈബുനിസ (പരേതനായ പണ്ഡിത്തര്‍ മുഹമ്മദിന്റെ മകള്‍). മക്കള്‍: അഷ്‌ക്കര്‍, ആഷിഖ്, അസ്മിന, അല്‍ഫീന. മരുമക്കള്‍: അന്‍വര്‍, റംഷീദ്.

സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, മുഷ്താഖ്, ആഇശ, നജ്മുന്നിസ, ഖദീജ, പരേതനായ മഹ് മൂദ്. ഖബറടക്കം രാത്രി 11 മണിയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



Keywords: Kerala, News, Obituary, Paravanadukkam Kainthar Haneef passes away

Post a Comment