Join Whatsapp Group. Join now!

നുള്ളിപ്പാടിയിലെ ഭാരത് റൈസ് മില്‍ ഉടമ ഖാത്തിം നിര്യാതനായി

നുള്ളിപ്പാടിയിലെ ഭാരത് റൈസ് മില്‍ ഉടമ എ ഖാത്തിം (84) നിര്യാതനായി. നുള്ളിപ്പാടി മുഹ്യുദ്ദീന്‍ ജുമാഅ് മസ്ജിദ് മുന്‍ പ്രസിഡന്റാണ്. ഭാര്യ: ഖദീജ Kerala, News, Obituary, Nullippady Khathim passes away
കാസര്‍കോട്: (my.kasargodvartha.com 28.03.2020) നുള്ളിപ്പാടിയിലെ ഭാരത് റൈസ് മില്‍ ഉടമ എ ഖാത്തിം (84) നിര്യാതനായി. നുള്ളിപ്പാടി മുഹ്യുദ്ദീന്‍ ജുമാഅ് മസ്ജിദ് മുന്‍ പ്രസിഡന്റാണ്. ഭാര്യ: ഖദീജ. മക്കള്‍: ഹുസൈന്‍, അബ്ദുര്‍ റഹ് മാന്‍, സൗറ, അസ്മ, സഫൂറ.

മരുമക്കള്‍: ഷാഫി, ഇബ്രാഹിം, ഹസൈനാര്‍, മുംതാസ്, നസീമ. സഹോദരി: പരേതയായ ബീഫാത്വിമ.



Keywords: Kerala, News, Obituary, Nullippady Khathim passes away
  < !- START disable copy paste -->   

Post a Comment