ചെട്ടുംകുഴി: (my.kasargodvartha.com 29.03.2020) അടുക്കത്ത്ബയല്‍ സ്വദേശിയും കല്ലുവളപ്പ് കുടുംബാംഗവുമായ ഇബ്രഹിം (64) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സലയിലായിരുന്നു.
മക്കള്‍: ഷബീര്‍, ഷഹല. മരുമക്കള്‍: മുസമ്മില്‍, തഹ്‌സി. സഹോദരങ്ങള്‍: കല്ലുവളപ്പില്‍ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഖത്തര്‍, ആമു സിറ്റി, ഫാത്വിമ, ദൈനബി, സുഹറ. മൃതദേഹം അടുക്കത്ത്ബയല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kerala, News, Obituary, Kalluvalappil KM Ibrahim passes away
< !- START disable copy paste -->