ബേവിഞ്ച: (my.kasargodvartha.com 13.03.2020) പ്രമുഖ കരാറുകാരനും ബേവിഞ്ച ജമാഅത്ത് കമ്മിറ്റി മെമ്പറും കോണ്‍ഗ്രസ് നേതാവുമായ എം കെ അബ്ദുര്‍ റഹ് മാന്‍ ഹാജി (78) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: മുഹമ്മദ് ഹനീഫ, സുബൈര്‍, നൗഫല്‍ (മൂവരും ഗള്‍ഫ്), നഫീസ, റാബിയ, ഉമൈബ, അറഫ, നിഷ.
മരുമക്കള്‍: ഹസൈനാര്‍ (കളനാട്), ബഷീര്‍ (കളനാട്), ഉസ്മാന്‍ (അണങ്കൂര്‍), സിദ്ദീഖ് (കോട്ടിക്കുളം), നജീബ് (ചിത്താരി), സാജിദ (പള്ളിക്കര), ശബാന (മേല്‍പറമ്പ്), ശിബി (എരിയാല്‍),
സഹോദരങ്ങള്‍: പരേതരായ എം കെ അബ്ദുല്ല, ബീഫാത്വിമ, ദൈനബി. ഖബറടക്കം രാത്രി എട്ടു മണിയോടെ ബേവിഞ്ച ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kerala, News, Obituary, Congress leader MK Abdul Rahman passes away