കാഞ്ഞങ്ങാട്: (www.kasaragodvartha.com 11.02.2020) പുതിയ കോട്ട മഖാം ഉറൂസിന് സമാപനം. മുനവ്വറലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. പ്രശക്ത മനശാസ്ത്രജ്ഞന്‍ ഡോ. ബി എം മുഹ്‌സിന്‍ മുഖ്യപ്രഭാഷണം നടത്തി.
ദിക്‌റ് പ്രാര്‍ത്ഥനാ മജ്‌ലിസിന് സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ നേതൃത്വം നല്‍കി. ജമാഅത്ത് സെക്രട്ടറി സത്താര്‍ ആവിക്കര, ഒ പി അബ്ദുല്ല സഖാഫി, എച്ച് റംഷീദ്, നൗഷാദ് അഹ് മദ്, പാലാട്ട് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, Religion, Puthiyakotta Makham Uroos end < !- START disable copy paste -->