കോട്ടിക്കുളം: (www.kasaragodvartha.com 06.02.2020) പൗരപ്രമുഖനും കോട്ടിക്കുളത്തെ ബി എം എ ഹാര്‍ഡ് വെയര്‍ ഉടമയുമായ ബി എം എ അഹ് മദ് (68) നിര്യാതനായി. പരേതരായ മുഹമ്മദ് കുഞ്ഞി - ആഇശാബി ദമ്പതികളുടെ മകനാണ്.
Keywords: Kerala, News, Obituary, Kottikkulam BMA Ahmed passes away < !- START disable copy paste -->
ഭാര്യ: കുത്സൂം. മക്കള്‍: മുഹമ്മദ് ബി എം എ, റമീസ്, ജുനൈദ്, മിസ് രിയ, ഫൗസിയ, സൈബു, ജസീല. മരുമക്കള്‍: മജീദ്, അബ്ബാസ്, അമീര്‍, സമീര്‍, ഫസീല, ഷൈമ, ഷംസീറ. ഖബറടക്കം രാത്രി 8.30 മണിയോടെ കോട്ടിക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.