ചട്ടഞ്ചാല്‍: (my.kasargodvartha.com 17.02.2020) ബെണ്ടിച്ചാല്‍ കുന്നിലിലെ എ എച്ച് അബ്ദുല്‍ ഖാദര്‍ (70) നിര്യാതനായി. നാഷണല്‍ ലീഗ് പ്രവര്‍ത്തകനും പി ഡബ്യു ഡി കോണ്‍ട്രാക്ടറുമായിരുന്നു. ഭാര്യ: പരേതയായ നഫീസ. മക്കള്‍: ഹമീദ്, മുനീര്‍, സൈഫുദ്ദീന്‍, റംല, റംസി, പരേതനായ ഫൈസല്‍.
മരുമക്കള്‍: ഷഫീഖ് (ചെമ്മനാട്), സലീം (കാഞ്ഞങ്ങാട്), ഫൈറൂസ, ഫസീല, ഹസീന. സഹോദരങ്ങള്‍: ഖദീജ, ജമീല, സാറ, അബ്ദുര്‍ റഹീം, പരേതരായ ബീഫാത്വിമ, ഉബൈദ്. ഖബറടക്കം ബെണ്ടിച്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kerala, News, Obituary, Bendichal AH Abdul Khader passes awayമരുമക്കള്‍: ഷഫീഖ് (ചെമ്മനാട്), സലീം (കാഞ്ഞങ്ങാട്), ഫൈറൂസ, ഫസീല, ഹസീന. സഹോദരങ്ങള്‍: ഖദീജ, ജമീല, സാറ, അബ്ദുര്‍ റഹീം, പരേതരായ ബീഫാത്വിമ, ഉബൈദ്. ഖബറടക്കം ബെണ്ടിച്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.