ഗവ. ഐടിഐയില്‍ സൗജന്യ തൊഴില്‍ മേള
ഗവ. ഐടിഐയില്‍ സൗജന്യ തൊഴില്‍ മേള ചൊവ്വാഴ്ച രാവിലെ മുതല്‍ നടക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. നൂറോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ ഏതെങ്കിലും ട്രേഡില്‍ ഐടിഐ വിജയിച്ചവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ള സ്ഥാപനങ്ങളും ഉദ്യോഗാര്‍ത്ഥികളും www.spectrumjobs.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
പാലക്കുന്നില്‍ കലംകനിപ്പ് ഉത്സവം
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനു മാസത്തിലെ ചെറിയ കലംകനിപ്പ് ഉത്സവം ചൊവ്വാഴ്ച നടക്കും. മകരത്തിലെ ചെറിയ കലംകനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായാണിത്.
പെന്‍ഷനേഴ്സ് യൂണിയന് പ്രകടനം
ദേശീയ പൊതുപണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് കാസര്‍കോട് ടൗണ്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച മല്ലികാര്‍ജുന ക്ഷേത്ര പരിസരത്തു നിന്നും ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രകടനവും പൊതുയോഗവും നടത്തും. ഉദ്ഘാടനം ജില്ലാ സെക്രട്ടറി പി കുഞ്ഞമ്പു നായര്‍.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോസ്റ്റ് ഓഫീസ് മാര്‍ച്ച്
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സീനിയര്‍ സിറ്റിസന്‍ ഫ്രന്‍ഡ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നീലേശ്വരം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. നഗരസഭാധ്യക്ഷന്‍ പ്രൊഫ. കെ പി ജയരാജന് ഉദ്ഘാടനം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News Kerala, Job Fair, Nattuvedhi Nattuvartha 07.01.2020