Join Whatsapp Group. Join now!

മേല്‍പറമ്പിലെ പി പി ഖദീജാബി ഉലൂജി നിര്യാതയായി

പരേതനായ ഉലൂജി അബ്ദുല്‍ ഖാദര്‍ മാസ്റ്ററുടെ ഭാര്യ പി പി ഖദീജാബി ചെറുവത്തൂര്‍ (88) നിര്യാതയായി. മക്കള്‍: യു എം ഷാഫി (വൈസ് പ്രസിഡന്റ്, നെസ്റ്റ് Kerala, News, Obituary, Melparamba PP Khadeejabi passes away
മേല്‍പറമ്പ്: (my.kasargodvartha.com 30.01.2020) പരേതനായ ഉലൂജി അബ്ദുല്‍ ഖാദര്‍ മാസ്റ്ററുടെ ഭാര്യ പി പി ഖദീജാബി ചെറുവത്തൂര്‍ (88) നിര്യാതയായി. മക്കള്‍: യു എം ഷാഫി  (വൈസ് പ്രസിഡന്റ്, നെസ്റ്റ് ഗ്രൂപ്പ്, എറണാകുളം), അഹ് മദലി (നെസ്ലെ, ദുബൈ), അബ്ദുല്‍ സലാം (ദുബൈ), അബ്ദുല്ലക്കുഞ്ഞി (ദുബൈ), മുഹമ്മദ് അഷ്റഫ് (ഓയിസ്റ്റര്‍ ഇന്‍ ബാംഗ്ലൂര്‍), അബ്ദുര്‍ റഷീദ് (സൗദി അറേബ്യ), സുഹറ.

മരുമക്കള്‍: നഫീസ (തളങ്കര തെരുവത്ത്), നഫീസത്ത് (ചെറുവത്തൂര്‍ തുരുത്തി), സുമയ്യ (തളങ്കര പടിഞ്ഞാര്‍), റസിയ കാപ്പില്‍ (കോട്ടിക്കുളം),
സീനത്ത് (കോട്ടിക്കുളം അരവത്ത്), സുഹറ (ചേരൂര്‍ ചെറുവീട്), പരേതനായ തളങ്കര എം പി അഹ് മദ് ഹാജി. ഖബറടക്കം ദേളി ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് നാലു മണിക്ക് നടക്കും.



Keywords: Kerala, News, Obituary, Melparamba PP Khadeejabi passes away
  < !- START disable copy paste -->   

Post a Comment