കാസര്‍കോട്: (www.my.kasargodvartha.com 27.01.2020) കാസര്‍കോട് പ്രസ് ക്ലബ് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ കെ കൃഷ്ണന്‍ സ്മാരക മാധ്യമ അവാര്‍ഡ് തൃക്കരിപ്പൂര്‍ ടി സി എന്‍ ചാനലിലെ പി പ്രസാദിന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായിരുന്നു. ഡോ. സോമന്‍ കടലൂര്‍ സ്മാരക പ്രഭാഷണം നടത്തി.
പ്രദീപ് നാരായണന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ജൂറി അംഗം സണ്ണിജോസഫ്, പി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ വി പത്മേഷ് സ്വാഗതവും ട്രഷറര്‍ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.
പ്രദീപ് നാരായണന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ജൂറി അംഗം സണ്ണിജോസഫ്, പി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ വി പത്മേഷ് സ്വാഗതവും ട്രഷറര്‍ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Award, Media, Distributed, Press club, K Krishnan, Pradeep Narayanan Award, K Krishnan Memorial media award distributed