പള്ളിക്കര: (my.kasargodvartha.com 15.01.2020) എം കെ അഹമ്മദ് പള്ളിക്കര കലാ കായിക കേന്ദ്രം ചിറക്കാല്‍ (തൊട്ടി പൂച്ചക്കാട്) പള്ളിക്കര കല്ലിങ്ങല്‍ ജി എം യു പി സ്‌കൂളിന് എട്ടോളം സീലിംഗ് ഫാനുകള്‍ നല്‍കി. സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്ലബ് ഭാരവാഹികളായ നിസാര്‍ സഫ്‌നീസ്, നൗഷാദ്, തുര്‍മുദി, റഹീം, സിദ്ദീഖ്, ഹാരിസ്, മൂബിസ് എന്നിവര്‍ ചേര്‍ന്ന് പി ടി എ കമ്മിറ്റിക്ക് ഫാനുകള്‍ കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: Kerala, News, Ceiling fan distributed
< !- START disable copy paste -->