പിലിക്കോട്: (my.kasargodvartha.com 23.12.2019) പിലിക്കോട് വയലിലെ കര്‍ഷകതൊഴിലാളി കെ വി അമ്പുക്കുഞ്ഞി (75) നിര്യാതനായി. പടന്ന തെക്കേക്കാടിലെ പരേതരായ കുഞ്ഞമ്പു-കുഞ്ഞാതി ദമ്പതികളുടെ മകനാണ്.
ഭാര്യ: മാടക്കാല്‍ കുമ്പ. മക്കള്‍: എം തമ്പായി, എം തമ്പാന്‍, എം ഭാസ്‌കരന്‍ (സിപിഎം വയല്‍ തെക്ക് ബ്രാഞ്ച് മെമ്പര്‍, ചുമട്ട് തൊഴിലാളി, കാലിക്കടവ്) എം രാജന്‍.
മരുമക്കള്‍: കെ വി ലക്ഷ്മണന്‍ (പടന്ന തെക്കേപ്പുറം), കെ വി ഭവാനി (സിപിഎം വയല്‍ തെക്ക് ബ്രാഞ്ച് മെമ്പര്‍), സി നിഷ (വടക്കേക്കാട്), പ്രീതി കെ (കുമ്പളപ്പള്ളി). സഹോദരി കെ വി പാറു (തെക്കേക്കാട്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Obituary, CPM, Pilicode Vayal Ambukunhi passed away