Join Whatsapp Group. Join now!

പാണലത്തെ ഇബ്രാഹിം ഹാജി നിര്യാതനായി

പാണലം തേര്‍വാനം മൂലയിലെ ടി എം ഇബ്രാഹിം ഹാജി (70) നിര്യാതനായി. വര്‍ഷങ്ങളായി നായന്മാര്‍മൂല ടൗണില്‍ Kerala, News, Obituary, Nainmarmoola, KMCC, Thalangara, Panalam Ibrahim Haji passed away
ചെങ്കള: (my.kasargodvartha.com 30.12.2019) പാണലം തേര്‍വാനം മൂലയിലെ ടി എം ഇബ്രാഹിം ഹാജി (70) നിര്യാതനായി. വര്‍ഷങ്ങളായി നായന്മാര്‍മൂല ടൗണില്‍ ഇളനീര്‍ കച്ചവടം നടത്തിവരികയായിരുന്നു. സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനാണ്.

പരേതരായ മമ്മിഞ്ഞി- ഉമ്മാലി ദമ്പതികളുടെ മകനാണ്. ഭാര്യ: ആസിയ. മക്കള്‍: മുഹമ്മദ് അശ്‌റഫ് (വൈസ് പ്രസിഡന്റ്, ഷാര്‍ജ-കാസര്‍കോട് മണ്ഡലം കെഎംസിസി), ഖൈറുന്നിസ, സൗദാബി. മരുമക്കള്‍: ശംസീര്‍ (തളങ്കര), അസ്ലം (തായല്‍ നായന്മാര്‍മൂല), മന്‍സൂറ.

സഹോദരങ്ങള്‍: അബ്ദുല്ല ഹാജി, അബ്ദുല്‍ഖാദര്‍ ഹാജി, അബൂബക്കര്‍, അഹ്മദ്, മൊയ്തീന്‍കുഞ്ഞി ഹാജി, ഹസൈനാര്‍ ഹാജി, ഖദീജ, ആസിയമ്മ, ദൈനബി, ആയിഷ.

മയ്യിത്ത് പാണലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Nainmarmoola, KMCC, Thalangara, Panalam Ibrahim Haji passed away

Post a Comment