കാസര്‍കോട്: (my.kasargodvartha.com 01.12.2019) മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ഡിസംബര്‍ ഒന്ന് മുതല്‍ 15 വരെയാണ് ഫണ്ട് സ്വരൂപിക്കുന്നത്.
ജില്ലാതല ഉദ്ഘാടനം ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജിയില്‍നിന്ന് തുക സ്വീകരിച്ച് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി നിര്‍വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു.
കല്ലട്ര മാഹിന്‍ ഹാജി, എം എസ് മുഹമ്മദ് കുഞ്ഞി, വി പി അബ്ദുല്‍ഖാദര്‍, മൂസ ബി ചെര്‍ക്കള, കെ അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് കുഞ്ഞി ചായിന്റടി, അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍, ബി കെ അബ്ദുസ്സമദ്,
ഇ അബൂബക്കര്‍ ഹാജി, ഹാഷിം ബംബ്രാണി, എ പി ഉമ്മര്‍, ബീഫാത്തിമ ഇബ്രാഹിം, മുംതാസ് സമീറ, എ എ അബ്ദുര്‍ റഹ്മാന്‍, ഖാദര്‍ ഹാജി ചെങ്കള, എം എസ് ഷുക്കൂര്‍, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, അഡ്വ. പി എ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Muslim league, December, Muslim League's fund collection in the district began