കാസര്‍കോട്: (my.kasargodvartha.com 22.12.2019) പൗരത്വ നിയമവുമായി ബന്ധപ്പെട്ട സമരത്തെ തുടര്‍ന്ന് പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് കുടുങ്ങിയ കേരളത്തിലെ വിദ്യാര്‍ത്ഥികളെ പോലീസിന്റെ സഹായത്തോടെ സുരക്ഷിതമായി നാട്ടില്‍ എത്തിച്ച സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് എംഎസ്എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റഫീഖ് വിദ്യാനഗറും ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ടയും പ്രസ്താവിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, MSF, Mangalore, Strike, Police, Goverment activites are excellent