Join Whatsapp Group. Join now!

തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല ടി എ നിര്യാതനായി

തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല ടി എ (73) നിര്യാതനായി. Obituary, Kerala, News, Abdul T A thalangara passed away
തളങ്കര: (my.kasargodvartha.com 12.12.2019) തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല ടി എ (73) നിര്യാതനായി.

ഭാര്യ: സൗദാബി. മക്കള്‍: സുമയ്യ, റസിയ, സൈനബ. മരുമക്കള്‍: അബ്ദുല്ല, ശാഫി, ഖലീല്‍.
സഹോദരന്‍: ഹമീദ്


Post a Comment