Join Whatsapp Group. Join now!

വിദ്യാനഗര്‍ ചാലയിലെ ഉമ്മര്‍ നിര്യാതനായി

വിദ്യാനഗര്‍ ചാലയിലെ സി എം ഉമ്മര്‍ (58) നിര്യാതനായി. മമ്മിച്ച എന്ന മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. Kerala, News, Obituary, Kasaragod, Vidyanagar, Bedira Juma masjid, Vidyanagar Chala Ummer passed away
കാസര്‍കോട്: (my.kasargodvartha.com 12.11.2019) വിദ്യാനഗര്‍ ചാലയിലെ സി എം ഉമ്മര്‍ (58) നിര്യാതനായി. മമ്മിച്ച എന്ന മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്.

ഭാര്യ: അസ്മ. മക്കള്‍: റാസിക് ,റിയാസ്, അനസ്, റഷീദ. മരുമകന്‍: കബീര്‍.

സഹോദരങ്ങള്‍: അബ്ദുല്ല, ഖാലിദ് , അഹമ്മദ്, ഇബ്രാഹിം, ഇസ്മായില്‍, നഫീസ, ആയിഷ, ജമീല, സാറ, ഖദീജ, അസ്മ.

ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ബെദിര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Kasaragod, Vidyanagar, Bedira Juma masjid,  Vidyanagar Chala Ummer passed away

Post a Comment