ഇരിയണ്ണി: (my.kasargodvartha.com 13.11.2019) കലോത്സവ നഗരിയിലും താരമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കലോത്സവ ഉദ്ഘാടന പരിപാടിക്കെത്തിയ ഉണ്ണിത്താന്‍ മീഡിയ റൂം സന്ദര്‍ശിച്ചു. സൗകര്യങ്ങളെ കുറിച്ച് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചറിഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ എന്നിവരും എം പിയോടൊപ്പമുണ്ടായിരുന്നു. കലോത്സവത്തിലെത്തിയ നിരവധി പേര്‍ എം പിക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
< !- START disable copy paste -->