ഇരിയണ്ണി: (my.kasargodvartha.com 11.11.2019) ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന 60-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങളില്‍ യു പി വിഭാഗം കഥാരചനയില്‍ കൊടക്കാട് ജി ഡബ്ല്യു യു പി സ്‌കൂളിലെ ശിവാഞ്ജന എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. സ്റ്റേജ് മത്സരങ്ങള്‍ 13, 14, 15 തിയതികളായി നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: Kerala, News, Kalolsavam, Shivanjana got first prize in Story writing
< !- START disable copy paste -->