ദുബൈ: (my.kasargodvartha.com 09.11.2019) ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി നവംബര്‍ 15ന് മംസാര്‍ സെഞ്ച്വറി മാളിന് പിറകുവശത്തെ ശബാബ് അല്‍ അഹ്‌ലി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് 'തഫാന്‍-2019'ന്റെ പോസ്റ്റര്‍ പ്രകാശനവും രജിസ്ട്രേഷന്‍ ഉദ്ഘാടനവും നടത്തി.
പോസ്റ്റര്‍ പ്രകാശനം ചന്ദ്രിക ഡയറക്ടര്‍ പി എ ഇബ്രാഹിം ഹാജിയും ക്യാമ്പ് രജിസ്‌ട്രേഷന്റെ ഉദ്ഘാടനം കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കരയും നിര്‍വഹിച്ചു. ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ബീച്ചാരക്കടവ് നന്ദിയും പറഞ്ഞു.
ദുബൈ കെ എം സി സി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടിയില്‍, വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ മേല്‍പറമ്പ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ റാഫി പള്ളിപ്പുറം, അബ്ദുര്‍റഹ്മാന്‍ ബീച്ചാരക്കടവ്, യൂസുഫ് മുക്കൂട്, സെക്രട്ടറിമാരായ ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാഞ്ചേരി, ഫൈസല്‍ മുഹ്‌സിന്‍, അഷ്റഫ് പാവൂര്‍, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, മുനീര്‍ ഒ ടി, ഹനീഫ് ബാവ, പി ഡി നൂറുദ്ദീന്‍, ഷബീര്‍ കൈതക്കാട്, ഷാജഹാന്‍ കാഞ്ഞങ്ങാട്, സത്താര്‍ ആലംപാടി, ഇബ്രാഹിം ബേരികെ, റഷീദ് ആവിയില്‍, സിദ്ദീഖ് ചൗക്കി തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, News, Dubai, KMCC, District committee, Poster release and registration inauguration conducted