കാസര്‍കോട്: (my.kasargodvartha.com 26.11.2019) പാന്‍ടെക് നടത്തുന്ന എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ നിര്‍വഹിച്ചു. ടി തമ്പാന്‍ അധ്യക്ഷത വഹിച്ചു.
പരിശീലന പരിപാടിക്ക് സുരക്ഷാ പ്രോജക്ട് മാനേജര്‍ രതീഷ് അമ്പലത്തറ, കൗണ്‍സിലര്‍ സാം, മോണിറ്ററിംഗ് ഓഫീസര്‍ വിപിന്‍, ഔട്ട് റീച്ച് വര്‍ക്കര്‍മാരായ രാഗിണി, സുനന്ദ, രമണി എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Pantec, Suraksha project, One day training programme conducted