കാസര്‍കോട്: (my.kasargodvartha.com 08.11.2019) നവംബര്‍ 19 മുതല്‍ ഗുജറാത്ത് വല്‍സാദില്‍ നടക്കുന്ന കുച്ച് ബഹര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള അണ്ടര്‍-19 കേരള സ്‌റ്റേറ്റ് ടീമില്‍ മുഹമ്മദ് കൈഫ് ഇടം നേടി. അണ്ടര്‍-19 കാസര്‍കോട് ജില്ലാ ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ മുഹമ്മദ് കൈഫ് മഞ്ചേശ്വരം സ്വദേശിയാണ്.
മുന്‍ തലശ്ശേരി കെ സി എ അക്കാദമി സീനിയര്‍ താരമായിരുന്ന കൈഫ് തലശ്ശേരി ബ്രണന്‍ കോളജ് വിദ്യാര്‍ത്ഥിയാണ്.
മുഹമ്മദ് കൈഫിനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
മുന്‍ തലശ്ശേരി കെ സി എ അക്കാദമി സീനിയര്‍ താരമായിരുന്ന കൈഫ് തലശ്ശേരി ബ്രണന്‍ കോളജ് വിദ്യാര്‍ത്ഥിയാണ്.
മുഹമ്മദ് കൈഫിനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Cricket, Under-19, Kuch Bahar Trophy: Muhammed Kaif on Kerala Team
Keywords: Kerala, News, Kasaragod, Cricket, Under-19, Kuch Bahar Trophy: Muhammed Kaif on Kerala Team