കാഞ്ഞങ്ങാട്: (my.kasargodvartha.com 22.11.2019) കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ചെമ്മട്ടംവയല്‍ യൂണിറ്റ് കുടുംബമേള നടത്തി. കാഞ്ഞങ്ങാട് കാരാട്ട് വയല്‍ പെന്‍ഷന്‍ ഭവനില്‍ നടന്ന മേള ജില്ലാ പ്രസിഡന്റ് പി കെ മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സാംസ്‌കാരിക സമിതി കണ്‍വീനര്‍ പി വി രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഊര്‍ജ ജലസംരക്ഷണ പ്രതിജ്ഞയും ആമുഖ പ്രഭാഷണവും നിര്‍വഹിച്ചു. ഊര്‍ജ ജല സംരക്ഷണത്തെക്കുറിച്ച് വി വി ശാന്ത ടീച്ചര്‍ പ്രഭാഷണം നടത്തി.
കര്‍ഷകനായ രാമചന്ദ്രന്‍ കാഞ്ഞിരവയലിനേയും വിദഗ്ധ തൊഴിലാളി പി വിനുവിനെയും ചടങ്ങില്‍ ആദരിച്ചു. എ നാരായണന്‍ മാസ്റ്റര്‍, കൃഷ്ണന്‍ കുട്ടമത്ത്, വി വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ സംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി പി ഗോപാലന്‍ സ്വാഗതവും പി വി കമലാക്ഷി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kanhangad, Pensioners, Family meet, Karat vayal, Pension Bhavan, Kerala State Service Pensioners union conducted family meet