Join Whatsapp Group. Join now!

വടക്കിന്റെ ഭാഷാ വൈവിധ്യങ്ങളെ കാസര്‍കോട് സാഹിത്യവേദി ചര്‍ച്ച ചെയ്തു

വടക്കിന്റെ ഭാഷയുടെ വൈവിധ്യങ്ങളും വിശേഷങ്ങളും കാസര്‍കോട് സാഹിത്യവേദി ചര്‍ച്ച ചെയ്തു. Kerala, News, Kasaragod, Kasargod sahithyavedi discussed the Language diversity of Northern Kerala
കാസര്‍കോട്: (my.kasargodvartha.com 27.11.2019) വടക്കിന്റെ ഭാഷയുടെ വൈവിധ്യങ്ങളും വിശേഷങ്ങളും കാസര്‍കോട് സാഹിത്യവേദി ചര്‍ച്ച ചെയ്തു. നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. നിസാര്‍ പെര്‍വാഡ് വിഷയം അവതരിപ്പിച്ചു.


ടി കെ അബ്ദുല്ലക്കുഞ്ഞി, പി എസ് ഹമീദ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, അബ്ദുല്ലക്കുഞ്ഞി മൊഗ്രാല്‍, രവീന്ദ്രന്‍ പാടി, മുജീബ് അഹമ്മദ്, അബുത്വാഇ, ഹമീദ് കാവില്‍, എരിയാല്‍ അബ്ദുല്ല, കെ എച്ച് മുഹമ്മദ്, റഹീം ചൂരി, പത്മനാഭന്‍ ബ്ലാത്തൂര്‍, സലാം കുന്നില്‍, വി ആര്‍ സദാനന്ദന്‍, എരിയാല്‍ ശരീഫ്, ശിഫാനി മുജീബ്, അബ്ദുല്ല പടിഞ്ഞാര്‍, ജില്‍ജില്‍, പി ദാമോദരന്‍, മുകുന്ദന്‍ മാസ്റ്റര്‍, അബ്ദുല്ല സുലൈമാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അഷ്‌റഫലി ചേരങ്കൈ സ്വാഗതവും ആര്‍ എസ് രാജേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Kasargod sahithyavedi discussed the Language diversity of Northern Kerala

Post a Comment