കാഞ്ഞങ്ങാട്: (www.my.kasargodvartha.com 03.11.2019) കണ്ണൂര്‍ സര്‍വകലാശാല ബിഎസ്‌സി പോളിമര്‍ കെമിസ്ട്രി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി കെ വിനീത. പടന്നക്കാട് നെഹ്റു കോളജിലെ വിദ്യാര്‍ത്ഥിയാണ്. പാലക്കുന്ന് കണിയമ്പാടിയിലെ അമ്പു - തങ്കമണി ദമ്പതികളുടെ മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: Kerala, Kasargod, Kanhangad, Kannur university, Polimer chemistry, Second rank, K Vineetha got second rank in Bsc Polymer Chemistry at Kannur University