തൃക്കരിപ്പൂര്‍:(my.kasargodvartha.com 03/11/2019) താനൂരില്‍ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കുടുംബത്തിന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ധനസമാഹരണത്തിലേക്ക് കുവൈത്ത് കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഫണ്ട് കൈമാറി.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് മണ്ഡലം പ്രസിഡന്റ് ഖാദര്‍ കൈതക്കാട് ചെക്ക് നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറി ഫാറൂഖ് തെക്കേക്കാട്, ട്രഷറര്‍ സലീം ഉദിനൂര്‍, ഭാരവാഹികളായ മിസ്ഹബ് മാടമ്പില്ലത്ത്, അബ്ദുല്‍ ഹകീം അല്‍ ഹസനി, അമീര്‍ കമ്മാടം, നൗഷാദ് ചന്തേര സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Thrikaripur, Youth league, Ishaq fund raising: Thrikkarippur KMCC Finacial aid handed over