Join Whatsapp Group. Join now!

ഫുട്‌സാല്‍ സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം എം എസ് എഫ് ബദിയടുക്ക ടൗണ്‍ ശാഖാ കമ്മിറ്റി Kerala, News, Badiadka, MSF State conference, Publicity, Futsal soccer league conducted
ബദിയടുക്ക: (my.kasargodvartha.com 26.11.2019) എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം എം എസ് എഫ് ബദിയടുക്ക ടൗണ്‍ ശാഖാ കമ്മിറ്റി ഫുട്‌സാല്‍ സോക്കര്‍ ലീഗ് സംഘടിപ്പിച്ചു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് മഷൂഖ് അധ്യക്ഷത വഹിച്ചു. നവാസ് കുഞ്ചാര്‍ പ്രമേയ പ്രഭാഷണം നടത്തി. മനാഫ് സി എ, ഹനീഫ് കാര്‍വാര്‍, സകീര്‍ ബദിയടുക്ക, എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് നസ്മീര്‍ ഗോളിയടി, ശുകൂര്‍, ഷാനവാസ്, സിറാജ്, നസീര്‍ ബദിയടുക്ക, മഖ്ബൂല്‍ കെടുകാര്‍, റൗഫ്, മര്‍വാന്‍, സജിലാദ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Badiadka, MSF State conference, Publicity, Futsal soccer league conducted

Post a Comment