Join Whatsapp Group. Join now!

റവന്യൂ ജില്ലാ കലോത്സവം: പ്രചാരണത്തിനായി ഫ്‌ളാഷ് മോബും

ജില്ലാ റവന്യൂ കലോത്സവം പ്രചരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണത്തിനായി ഫ്‌ളാഷ് മോബും സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് Kerala, News, Kalolsavam, District School Kalolsavam: Flash mob on Tuesday
ഇരിയണ്ണി: (www.kasargodvartha.com 11.11.2019)  റവന്യൂ ജില്ലാ കലോത്സവം പ്രചരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണത്തിനായി ഫ്‌ളാഷ് മോബും സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിക്കുന്ന ഫ്‌ളാഷ്‌മോബ് കാസര്‍കോട് സബ്ജില്ലയിലെ വിവിധ ഇടങ്ങളില്‍ പരിപാടി അവതരിപ്പിക്കും. വൈകുന്നേരത്തോടെ ഇരിയണ്ണിയില്‍ അവസാനിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kalolsavam,  District School Kalolsavam: Flash mob on Tuesday< !- START disable copy paste -->  

Post a Comment