കുണ്ടംകുഴി: (my.kasargodvartha.com 25.11.2019) ബേഡകം കരിങ്കോലിലെ സിപിഎം പ്രവര്‍ത്തകന്‍ കെ കെ ദാമോദരന്‍ (55) കുഴഞ്ഞു വീണു മരിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ബേഡകം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കര്‍ഷക തൊഴിലാളി യൂണിയന്‍ വില്ലേജ് കമ്മിറ്റി അംഗമായും, യൂണിറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുകയായിരുന്നു. യുവജന സംഘടനയുടെ വില്ലേജ് കമ്മിറ്റി അംഗം, പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. പൊതുരംഗത്തും സാമൂഹിക സാംസ്‌കാരിക മേഘലകളിലും സജീവമായി ഇടപ്പെട്ട ദാമോദരന്‍ ഏറെ കാലം താരംതട്ടടുക്ക 'ജിഎല്‍പിഎസ്' സ്‌ക്കൂളിലെ പിടിഎ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
കഴിഞ്ഞ 36 വര്‍ഷത്തോളമായി സിപിഎം എടപ്പണി ബ്രാഞ്ചംഗമായിരുന്നു. താരം തട്ട ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തകനും മികച്ച സംഘാടകനും നല്ലൊരു പാചക വിദ്ധഗ്ധനുമായിരുന്നു ദാമോദരന്‍.
ഭാര്യ: ശാന്ത. മക്കള്‍: പ്രദീപ്, പ്രദീഷ്, പ്രീതി. മരുമകന്‍: ദീപക് പെരിയ.
കാസര്‍കേട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് താരംതട്ട ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കരിങ്കോലിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, CPM activist kk Damodaran passed Away