ഇരിയണ്ണി: (my.kasargodvartha.com 28.10.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിയണ്ണി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പ്രദേശത്തെ ക്ലബുകള്‍, സന്നദ്ധ സംഘങ്ങള്‍, യുവജന സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണത്തില്‍ നൂറിലധികം പേര്‍ പങ്കാളികളായി.
കൃഷ്ണന്‍ മാസ്റ്റര്‍ കലാ, കായിക വേദി കാനത്തൂര്‍, ചെറുകാട് ഗ്രന്ഥാലയം ഇരിയണ്ണി, ആരണ്യ തീയ്യടുക്കം, എ കെ ജി ഗ്രന്ഥാലയം ഇരിയണ്ണി, യുവധാര ഇരിയണ്ണി. യുവശക്തി ബേപ്പ്, യുവചേതന കുണിയേരി, അഴീക്കോടന്‍ ഗ്രന്ഥാലയം പേരടുക്കം, ഗ്രാന്‍മ മഞ്ചക്കല്‍, മഴവില്ല് കാട്ടിപ്പള്ളം, മധുവാഹിനി ഗ്രന്ഥാലയം ബെള്ളിപ്പാടി എന്നീ സംഘടനകളാണ് നേതൃത്വം നല്‍കിയത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവന്‍ മടപ്പറമ്പത്ത്, കെ സുരേന്ദ്രന്‍, പി ചെറിയോന്‍, കെ ശ്രീനിവാസന്‍, പി വിനയകുമാര്‍, കെ വി സജേഷ്, വിശ്വന്‍ പേരടുക്കം, വിനീഷ് പയം, രാജേഷ് തീയ്യടുക്കം, അനുരാജ് കുണിയേരി, ഗോകുല്‍ദാസ്, സുരേഷ് കളപ്പുര, സുജിത്ത് ഇരിയണ്ണി, നാരായണന്‍ മഞ്ചക്കല്‍, ബാബുരാജ് മഞ്ചക്കല്‍, വി രാധാകൃഷ്ണന്‍, കെ ബാലകൃഷ്ണന്‍, കൃഷ്ണപ്രസാദ്, രാഘവന്‍ കുണിയേരി, എ സി പ്രശാന്ത്, മനോജ് പയം എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Kasaragod, School fest, Cleaning, Club, Revenue District school fest: school cleaned by youth