Join Whatsapp Group. Join now!

നുള്ളിപ്പാടിയിലെ മടിക്കേരി ബാബു നിര്യാതനായി

പഴയകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ചെന്നിക്കരയിലെ മടിക്കേരി ബാബു (72) നിര്യാതനായി. Kerala, News, Obituary, Kasaragod, Nullippady madikkeri babu passed away
നുള്ളിപ്പാടി: (my.kasargodvartha.com 01.10.2019) പഴയകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ചെന്നിക്കരയിലെ മടിക്കേരി ബാബു (72) നിര്യാതനായി. മിച്ചഭൂമി സമരത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു.

സി പി എം ചെന്നിക്കര ബ്രാഞ്ചംഗം, കെ എസ് കെ ടി യു കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ: സുശീല. മക്കള്‍: ചന്ദ്രന്‍, ശ്യാംകുമാര്‍, ഹരീഷന്‍, പരേതയായ രത്ന. മരുമക്കള്‍: ബേബി, ഹരിണി.

സഹോദരങ്ങള്‍: മോളു, ബേബി, ചെന്നി, നാഗു.


Keywords: Kerala, News, Obituary, Kasaragod, Nullippady madikkeri babu passed away

Post a Comment