Join Whatsapp Group. Join now!

നെല്ലിക്കാട്ടെ കുഞ്ഞമ്പു നിര്യാതനായി

ടൗണിലെ ഫ്രൂട്ട്‌സ് വ്യാപാരിയായിരുന്ന നെല്ലിക്കാട്ടെ എം വി കുഞ്ഞമ്പു (70) നിര്യാതനായി. ഭാര്യ: കെ വി ജലജ (തൃക്കരിപ്പൂര്‍). Kerala, News, Obituary, Kanhangad, Nellikkttu, Kuwait, Abudhabi, Merchant, Nellikkattu Kunhambu passed away
കാഞ്ഞങ്ങാട്: (my.kasargodvartha.com 14.10.2019) ടൗണിലെ ഫ്രൂട്ട്‌സ് വ്യാപാരിയായിരുന്ന നെല്ലിക്കാട്ടെ എം വി കുഞ്ഞമ്പു (70) നിര്യാതനായി. ഭാര്യ: കെ വി ജലജ (തൃക്കരിപ്പൂര്‍).

മക്കള്‍: ജയന്‍ (അബൂദബി), സുനില്‍കുമാര്‍ (കുവൈത്ത്), ശ്രീജ (ഉദിനൂര്‍), പ്രീത (കൊയോങ്കര).

മരുമക്കള്‍ ഗോപിനാഥ് (കാര്‍ത്തിക് സ്റ്റോര്‍, ഉദിനൂര്‍) സന്തോഷ് (ബി എസ് എഫ്), പ്രീതി (മാവുങ്കാല്‍), സുജന (കിഴക്കുംകര).

സഹോദരങ്ങള്‍: പരേതയായ മാണി (കോട്ടിക്കുളം), സാവിത്രി (എരോല്‍), ബാലന്‍ (കിഴക്കുംകര).

Keywords: Kerala, News, Obituary, Kanhangad, Nellikkttu, Kuwait, Abudhabi, Merchant, Nellikkattu Kunhambu passed away

Post a Comment