Join Whatsapp Group. Join now!

മവ്വല്‍ കപ്പ് സീസണ്‍-3 ഫുട്ബാള്‍ ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികൾ

മവ്വല്‍ മുഹമ്മദന്‍സ് നേതൃത്വം നല്‍കുന്ന മൂന്നാമത് എസ് എഫ് എ അംഗീകൃത മവ്വല്‍ കപ്പ് സീസണ്‍-3 ഫുട്ബാള്‍ ടൂര്‍ണമെന്റ് Kerala, News, Pallikkare, Football tournament, Mavval, committee, Mavval cup football tornament on first January: committee formed
പള്ളിക്കര: (my.kasargodvartha.com 09.10.2019) മവ്വല്‍ മുഹമ്മദന്‍സ് നേതൃത്വം നല്‍കുന്ന മൂന്നാമത് എസ് എഫ് എ അംഗീകൃത മവ്വല്‍ കപ്പ് സീസണ്‍-3 ഫുട്ബാള്‍ ടൂര്‍ണമെന്റ് ജനുവരി ആദ്യവാരത്തില്‍ നടത്താന്‍ തീരുമാനിച്ചു. ടൂര്‍ണമെന്റ് നടത്തിപ്പിന് വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

ചെയര്‍മാനായി എം സി ഹനീഫ്, കണ്‍വീനറായി അബൂബക്കര്‍ മാണിക്കോത്ത്, ട്രഷററായി ഷാഫി യൂസഫ് എന്നിവരെ തെരഞ്ഞെടുത്തു.

മുഹമ്മദന്‍സ് ക്ലബില്‍ നടന്ന യോഗത്തില്‍ ക്ലബ് പ്രസിഡന്റ് എം പി എം ശാഫി, സെക്രട്ടറി ഖാദര്‍ മൊയ്തീന്‍, ട്രഷറര്‍ അബ്ദുര്‍ റഹ്മാന്‍ ദോസ്തി എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, News, Pallikkare, Football tournament, Mavval, committee, Mavval cup football tornament on first January: committee formed

Post a Comment