കാഞ്ഞങ്ങാട്: (my.kasargodvartha.com 11.10.2019) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് ബ്രാഞ്ചിന്റെ സ്ഥാനാരോഹണ ചടങ്ങ് പടന്നക്കാട് ബേക്കല്‍ ക്ലബില്‍ നടന്നു. ഐ എം എ സംസ്ഥാന പ്രസിഡണ്ട് ഡോ. എബ്രഹാം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡോ. എം രാഘവന്‍ അധ്യക്ഷത വഹിച്ചു.
ഡോ. പി കൃഷ്ണന്‍, ഡോ. ടി വി പത്മനാഭന്‍, ഡോ. ശശിധരറാവു, ഡോ. ബലറാം നമ്പ്യാര്‍, ഡോ. ടി കിഷോര്‍കുമാര്‍, ഡോ. ദീപിക കിഷോര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. അഭിലാഷ് സ്വാഗതവും ഡോ. പ്രവീണ്‍ അറോറ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
ഭാരവാഹികളായി ഡോ. കെ.ജി പൈ (പ്രസി), പ്രവീണ്‍ അറോറ (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Keywords: Kerala, News, Kanhangad, IMA, State president, Doctors, IMA oath ceremony conducted