Join Whatsapp Group. Join now!

നെഹ്റു യുവകേന്ദ്ര ജില്ലാതല പ്രസംഗ മത്സരം: നുഹ ഫാത്തിമക്ക് ഒന്നാംസ്ഥാനം

നെഹ്‌റു യുവകേന്ദ്ര കാസര്‍കോട് ജില്ലാതല പ്രസംഗ മത്സരത്തില്‍ ഫ്രണ്ട്‌സ് ചാല ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രതിനിധി നുഹ ഫാത്തിമ ഒന്നാംസ്ഥാനം കരസ്ഥമാക്കി. Kerala, News, Kasaragod, Nehru Yuva Kendra, Friends club, District level speech contest: first prize for Nuha Fathima
കാസര്‍കോട്: (my.kasargodvartha.com 27.10.2019) നെഹ്‌റു യുവകേന്ദ്ര കാസര്‍കോട് ജില്ലാതല പ്രസംഗ മത്സരത്തില്‍ ഫ്രണ്ട്‌സ് ചാല ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രതിനിധി നുഹ ഫാത്തിമ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

പാട്രിയോട്ടിസം ആന്‍ഡ് നേഷന്‍ ബില്‍ഡിംഗ് എന്ന വിഷയത്തിലായിരുന്നു മത്സരം. 5000 രൂപ ക്യാഷ് അവാര്‍ഡും നേടിയ നുഹ ഫാത്തിമ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.

നുഹ ഫാത്തിമയെ ഫ്രണ്ട്സ് ചാല ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വിദ്യാനഗര്‍ കമ്മിറ്റി അഭിനന്ദിച്ചു.

Keywords: Kerala, News, Kasaragod, Nehru Yuva Kendra, Friends club, District level speech contest: first prize for Nuha Fathima

Post a Comment