കാഞ്ഞങ്ങാട്: (my.kasargodvartha.com 01.10.2019) ഡാറ്റാ ബാങ്ക് അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കാഞ്ഞങ്ങാട് നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് റമീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു.
ഇര്‍ഷാദ് കല്ലൂരാവി, എം പി ജാഫര്‍, കെ കെ ജാഫര്‍, കെ കെ ബദറുദ്ദീന്‍, കെ കെ ഇസ്മായില്‍, സിദ്ദീഖ് ഞാണിക്കടവ്, കരീം കുശാല്‍നഗര്‍, യൂനുസ് വടകരമുക്ക്, സാദിഖ് പടിഞ്ഞാര്‍, റംഷീദ് തോയമ്മല്‍, സന മാണിക്കോത്ത്, ഇല്യാസ് ബല്ലാകടപ്പുറം, ആസിഫ് കെ, ശംസുദ്ദീന്‍ ആവിയില്‍, അഷ്്‌റഫ് ബാവാ നഗര്‍, മനാഫ് ബാവാ നഗര്‍, ആബിദ് ആറങ്ങാടി, ഹസ്സന്‍ പടിഞ്ഞാര്‍, ഇസ്മായില്‍ ബല്ലാകടപ്പുറം, സുബൈര്‍ പഴയ കടപ്പുറം, ജാഫര്‍ മൂവാരിക്കുണ്ട്, റഷീദ് പുതിയകോട്ട, വസീം പടന്നക്കാട്, സലാം മീനാപ്പീസ് എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, Kanhangad, Youth league, Municipality, Data bank irregularities: Protest march by youth league