കാസര്‍കോട്: (my.kasargodvartha.com 25.09.2019) ഭാരതീയ ജനസംഘം സ്ഥാപകരിലൊരാളായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിച്ചു. ജന്മദിനത്തിന്റെ ഭാഗമായി ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ പുഷ്പാര്‍ച്ചന നടത്തി.
ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റി അംഗം രവീശ്തന്ത്രി കുണ്ടാര്‍, വൈസ് പ്രസിഡന്റുമാരായ സവിത ടീച്ചര്‍, അഡ്വ സദാനന്ദ റൈ, ബി ജെ പി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാര്‍ കുദ്രെപ്പടി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kerala, News, Kasaragod, BJP, Pandit Deendayal Upadhyaya's birthday celebrated