Join Whatsapp Group. Join now!

കാസര്‍കോട് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്; നിക്കോട്ടിന്‍ ഇലവന്‍ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

സെപ്തംബര്‍ 19ന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സനാബില്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ നിക്കോട്ടിന്‍ ഇലവന്‍ ടീമിന്റെ ജേഴ്‌സി Kerala, News, Sports, Kasaragod Cricket Premier league; Nikkottin IX Jersey released
കാസര്‍കോട്: (my.kasargodvartha.com 10.09.2019) ഈ മാസം 19ന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സനാബില്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ നിക്കോട്ടിന്‍ ഇലവന്‍ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. എം എല്‍ എ കെ കുഞ്ഞിരാമന്‍ ടീം ക്യാപ്റ്റന്‍ റഫീഖ് നാനോക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, അഹ് മദ് ഉപ്പ്, ഹമീദ് കുട്ടിച്ച, താജു ബിലാല്‍, കബീര്‍ മിലിട്ടറി, താഹിര്‍ കളനാട് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Sports, Kasaragod Cricket Premier league; Nikkottin IX Jersey released
  < !- START disable copy paste -->

Post a Comment