Join Whatsapp Group. Join now!

വെള്ളരിക്കയ അടുക്കാടക്കം കുഞ്ഞിരാമന്‍ നായര്‍ നിര്യാതനായി

വെള്ളരിക്കയ അടുക്കാടക്കം കുഞ്ഞിരാമന്‍ നായര്‍ (80)അന്തരിച്ചു. ഭാര്യ:കാമലോന്‍ സരോജിനി. മക്കള്‍:പുഷ്പവല്ലി, ബേബി, മധുസൂദനന്‍ Kerala, News, Obituary, Adukkadam Kunhiraman nair Passed Away
ബോവിക്കാനം: (www.kasargodvartha.com 08.09.2019)  വെള്ളരിക്കയ അടുക്കാടക്കം കുഞ്ഞിരാമന്‍ നായര്‍ (80) നിര്യാതനായി. ഭാര്യ:കാമലോന്‍ സരോജിനി. മക്കള്‍:പുഷ്പവല്ലി, ബേബി, മധുസൂദനന്‍ (കെ. എസ്. ഇ. ബി. ചെര്‍ക്കള ). മരുമക്കള്‍ :കോടോത്ത് മണികണ്ഠന്‍ (ബേഡകം), സ്മിത (കാടകം). സഹോദരങ്ങള്‍:കമലാക്ഷി(പെരുമ്പള)പരേതരായ പാര്‍വ്വതി അമ്മ (ആനക്കുഴി),കുഞ്ഞമ്പു നായര്‍(വെള്ളരിക്കയ). സഞ്ചയനം വാഴാഴ്ച്ച


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary,  Adukkadam Kunhiraman nair Passed Away  < !- START disable copy paste -->  

Post a Comment