Join Whatsapp Group. Join now!

നുള്ളിപ്പാടി കംഗില ഹൗസില്‍ കൃഷ്ണഭട്ട് (വൈദ്യര്‍) നിര്യാതനായി

നുള്ളിപ്പാടി പെട്രോള്‍ പമ്പിനു സമീപം കംഗില ഹൗസില്‍ കൃഷ്ണഭട്ട് (വൈദ്യര്‍-96) നിര്യാതനായി Kerala, News, Obituary, Nullippady Krishna Bhat passes away
കാസര്‍കോട്: (my.kasargodvartha.com 29.08.2019) നുള്ളിപ്പാടി പെട്രോള്‍ പമ്പിനു സമീപം കംഗില ഹൗസില്‍ കൃഷ്ണഭട്ട് (വൈദ്യര്‍-96) നിര്യാതനായി. ഭാര്യ: പരേതയായ പരമേശ്വരി. മക്കള്‍: ഡോ. ജയദേവ് (കെയര്‍വെല്‍ ഹോസ്പിറ്റല്‍, കാസര്‍കോട്), ഡോ. സുബ്രഹ്മണ്യ ഭട്ട് (ബംഗളുരു), ഡോ. കെ വെങ്കട്രമണ ഭട്ട് (ഡെല്‍ഹി), കെ. മഹാബലേശ്വര ഭട്ട് (ബംഗളുരു), ശ്രീമതി (ഉജിരെ), ലളിത (ബംഗളൂരു), സരസ്വതി (കുമ്പള, കോണമ്മെ), മാലതി (പുത്തൂര്‍). മരുമക്കള്‍: വസന്തലത, സുമന്‍, രമ, ഡോ. ഉമാമഹേശ്വരി (കെയര്‍വെല്‍ ഹോസ്പിറ്റല്‍, കാസര്‍കോട്), കൃഷ് ഭട്ട് (ഉജിരെ), വെങ്കട്രരമണ ഭട്ട് (കുമ്പള, കോണമ്മെ), അശോക് കുമാര്‍ (പുത്തൂര്‍), പരേതനായ കേശവ ഭട്ട് (ബംഗളുരു).

Keywords: Kerala, News, Obituary, Nullippady Krishna Bhat passes away

Post a Comment