കാഞ്ഞങ്ങാട്: (my.kasargodvartha.com 23.08.2019) എംപിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫയാസ് കാപ്പില്‍ സഹായം നല്‍കി. ഹൊസ്ദുര്‍ഗ് ബാങ്കിന് താഴെ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സഹായങ്ങള്‍ ഏറ്റുവാങ്ങി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഹോസാദുര്‍ഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ തോയമ്മല്‍ ഡിസിസി സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട് എന്നിവരും സന്നിഹിതരായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, MP, kanjangad, hosdurg, rajmohan unnithan, Helps to MP's Flood Relief Collection Centre