Join Whatsapp Group. Join now!

റിട്ടേര്‍ഡ് അധ്യാപകന്‍ കെ വി അബ്ദുല്‍ അസീസ് മാസ്റ്റര്‍ പാടലടുക്ക നിര്യാതനായി

കുണ്ടിക്കാന എ എസ് ബി സ്‌കൂളിലെ റിട്ടേര്‍ഡ് അധ്യാപകനായ കെ വി അബ്ദുല്‍ അസീസ് മാസ്റ്റര്‍ (65)News, Kerala, Obituary,
ബദിയടുക്ക:(my.kasargodvartha.com 08/07/2019) കുണ്ടിക്കാന എ എസ് ബി സ്‌കൂളിലെ റിട്ടേര്‍ഡ് അധ്യാപകനായ കെ വി അബ്ദുല്‍ അസീസ് മാസ്റ്റര്‍ (65) നിര്യാതനായി. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു അന്ത്യം. ഭാര്യമാര്‍: നഫീസ, ആഇഷ.

News, Kerala, Obituary,Retired teacher KV Abdul Kader Master passed away


മക്കള്‍: റിയാസ് (ദുബൈ), ഫൈസല്‍ (ഒമാന്‍), ഷബീര്‍ (ദുബൈ), നവാസ് (ഒമാന്‍), റൈഹാന, റഈസ്. ജാമാദാക്കള്‍: ജാഷിര്‍, റുമൈസ, നസ്വീറ, റസിയ, അഫ്‌സീറ. സഹോദരങ്ങള്‍: അബ്ദുല്ല, ഇബ്രാഹിം (കണ്ണൂര്‍) സനിയ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Obituary,Retired teacher KV Abdul Kader Master passed away

Post a Comment