കാസര്‍കോട്: (my.kasargodvartha.com 30.07.2019) പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഡോ. എ പി ജെ അബ്ദുല്‍ കലാം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ വരച്ച അബ്ദുല്‍ കലാമിന്റെ ഛായാചിത്രം, അദ്ദേഹത്തിന്റെ വചനങ്ങള്‍, പ്രധാന സംഭവങ്ങളുടെ ചിത്രങ്ങള്‍, മിസൈല്‍- റോക്കറ്റ് മാതൃകകള്‍, ഹ്രസ്വചിത്രം തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. സി കെ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. വകുപ്പുതലവന്‍ ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. ചാന്ദ്രയാന്‍ ദിനാചരണത്തിന് നടത്തിയ പ്രശ്‌നോത്തരിയില്‍ ഒന്നാം സ്ഥാനം നേടിയ അഷിത, രണ്ടാംസ്ഥാനം നേടിയ സുധീഷ്, ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സരവിജയി എം സനീഷ് എന്നിവര്‍ക്ക് കാസര്‍കോട് കോ- ഓപ്പറേറ്റീവ് എജ്യൂക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി ഇ കെ രാജേഷ് സമ്മാനം വിതരണം ചെയ്തു.
കെ വി സജിത്ത്, കെ ആര്‍ അജിത് കുമാര്‍, സി സുരേഷ്, കെ ഷജി, പി ശുഭ, എം രാജേഷ് കുമാര്‍, എം സുഭിലാഷ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, APJ Abdul Kalam remembrance conducted
< !- START disable copy paste -->