മുക്കൂട്: (my.kasargodvartha.com 25.05.2019) മുക്കൂട് ജീലാനി നഗര്‍ ഗ്രീന്‍ സ്റ്റാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ഗ്രീന്‍ സ്റ്റാര്‍ സഹായനിധി'യുടെ നേതൃത്വത്തില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. നാട്ടുകാരുടെയും പ്രവാസികളുടെയും പിന്തുണയോടെയാണ് റമദാന്‍ മാസത്തില്‍ അര്‍ഹതപ്പെട്ട മുപ്പത്തഞ്ചോളം കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തത്.
മുക്കൂട് ഖത്വീബ് സുലൈമാന്‍ ഫൈസി ക്ലബ് സെക്രട്ടറി അഫ്‌സല്‍ കെ ഇക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് ഫൈസി, ലത്വീഫ് മാളികയില്‍, അബ്ബാസ് ഹാജി മാളികയില്‍, മുഹമ്മദ്കുഞ്ഞി കെ എം, എം സി മുഹമ്മദ്, ഹമീദ് ബാങ്ക്, മുഹമ്മദ്കുഞ്ഞി കെ കെ, മുഹമ്മദലി മാളികയില്‍, കുഞ്ഞബ്ദുല്ല, ഷക്കീര്‍ മാളികയില്‍, നവാഫ്, മുഹമ്മദ് തായല്‍, ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ramadan kit distributed, News, Kerala