ഉദുമ: (my.kasargodvartha.com 06.05.2019) നാലാംവാതുക്കലിലെ കെ എ അബൂബക്കര്‍ (64) നിര്യാതനായി. പരേതരായ അബ്ദുര്‍ റഹ് മാന്‍- ആസ്യുമ്മ ദമ്പതികളുടെ മകനാണ്. കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, ഉദുമ ടൗണ്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ഉദുമ ഇസ് ലാമിയ എ എല്‍ പി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഷക്കീല. മക്കള്‍: ഹബീബ് (ദുബൈ), ശുഐബ്, വഹീദ്. മരുമക്കള്‍: ഷാഹിന (മംഗളൂരു), സപ്താബ് (കോഴിക്കോട്), റാഹില (ചെമ്പിരിക്ക)
സഹോദരങ്ങള്‍: കെ.എ മുഹമ്മദലി (ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), കെ.എ. ഗഫൂര്‍ മാസ്റ്റര്‍ (കാര്‍ട്ടൂണിസ്റ്റ്), കെ.എ. ഷുക്കൂര്‍ (എഴുത്തുകാരന്‍), ബീഫാത്വിമ, പരേതരായ ആഇശാബി, ആമിന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Nalamvathukkal K.A Aboobacker passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Nalamvathukkal K.A Aboobacker passes away
< !- START disable copy paste -->