Join Whatsapp Group. Join now!

പുതുതായി കോണ്‍ഗ്രസിലെത്തിയയാള്‍ക്ക് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അംഗത്വം നല്‍കി

പുതുതായി കോണ്‍ഗ്രസിലെത്തിയയാള്‍ക്ക് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അംഗത്വം Kerala, News, UDF, UDF, Congress, Rajmohan Unnithan, Membership given to Congress by candidate
മേല്‍പറമ്പ്: (my.kasargodvartha.com 11.04.2019) പുതുതായി കോണ്‍ഗ്രസിലെത്തിയയാള്‍ക്ക് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അംഗത്വം നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന താജുദ്ദീന്‍ പടിഞ്ഞാര്‍ ആണ് കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചത്.

വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ക്യാമ്പയിനിടെ മേല്‍പറമ്പിലെ കെ എ എ ഗഫൂര്‍ ഇസ്‌റയുടെ വീട്ടില്‍ വെച്ചായിരുന്നു മെമ്പര്‍ഷിപ്പ് നല്‍കിയത്. ചടങ്ങില്‍ ബഷീര്‍ കുന്നരിയത്ത്, ഗഫൂര്‍ ഇസ്ര, അഷ്‌റഫ് ഇംഗ്ലീഷ്, കണ്ണന്‍ ടി കൃഷ്ണന്‍ ചട്ടംഞ്ചാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, UDF, UDF, Congress, Rajmohan Unnithan, Membership given to Congress by candidate 

Post a Comment