Join Whatsapp Group. Join now!

മേല്‍പ്പറമ്പ് കടവത്തെ അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി

മേല്‍പ്പറമ്പ് കടവത്ത് തായത്ത് ഹൗസിലെ അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി. ഏറെ കാലം News, Kerala, Obituary, Melparamb, Abdullakunhi, Melparamb Kadavath Abdulla Kunhi Haji passed away
കാസര്‍കോട്:(www.kasargodvartha.com 18/04/2019) മേല്‍പ്പറമ്പ് കടവത്ത് തായത്ത് ഹൗസിലെ അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി. ഏറെ കാലം കുവൈറ്റില്‍ ജോലി ചെയ്തിരുന്നു. പരേതരായ ഖാസി അഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സഫിയ.

മക്കള്‍: അഹമ്മദ് ഫൈസല്‍, മുഹമ്മദ് റാഷീദ്, സഈദ് ഫയാസ്, റഈസ് റഹ് മാന്‍, ഷബാന. മരുമക്കള്‍: ടി കെ മുനീര്‍ ബന്താട്, റഹ് മത്ത് ബീവി, ഷജീല. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, (ശ്രീലങ്ക), ഇബ്രാഹിം, സുലൈഖ, ആയിഷ, ആസിയമ്മ, പരേതരായ സഈദ്, മറിയുമ്മ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Obituary, Melparamb, Abdullakunhi, Melparamb Kadavath Abdulla Kunhi Haji passed away

Post a Comment