കാസര്‍കോട്: (my.kasargodvartha.com 01.04.2019) കാസര്‍കോട് നഗരത്തിന്റെ ഹൃദയ ഭാഗമായ പുതിയ ബസ് സ്റ്റാന്‍ഡില്‍ അക്കൗണ്ടിംഗ്, വിവര സാങ്കേതിക മേഖലയിലെ നൂതന കോഴ്സുമായി 'അയോട്ട' കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍ കെ എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കിയിരിക്കുന്നത്.
കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനം എ കെ എം അഷ്റഫ്, ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം എം ഐ സി കോളേജ് പ്രിന്‍സിപ്പല്‍ ദീപ എം കെ, പ്ലേസ്‌മെന്റ് സെല്ലിന്റെ ഉദ്ഘാടനം കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എം പി എന്നിവര്‍ നിര്‍വ്വഹിച്ചു.
പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നിസ, സഹീര്‍ ആസിഫ്, മൊയ്തീന്‍ കുഞ്ഞി കളനാട്, ഉദയ കുമാര്‍, ശിഹാബ് ഊദ്, ഷാനവാസ് ദേളി, അമീന്‍ തളങ്കര, അബ്ദുര്‍ റഹ് മാന്‍ ദേളി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, കേരള വാര്‍ത്ത, Business, IIOTTA computer Training centre inaugurated
< !- START disable copy paste -->