Join Whatsapp Group. Join now!

ഉദുമ ബാരയിലെ അടുക്കാടുക്കം നാരായണിയമ്മ നിര്യാതയായി

ബാരയില്‍ ചീറംക്കോട്ടെ പരേതനായ റിട്ട. എസ്‌ഐ കെ വി കൃഷ്ണന്‍ നായരുടെ ഭാര്യ അടുക്കാടുക്കം നാരായണിയമ്മ(77) Obituary, News, Adukkadukkam Narayaniyamma, Udma Bara Narayaniyamma passed away
ഉദുമ: (my.kasargodvartha.com 15.03.2019) ബാരയില്‍ ചീറംക്കോട്ടെ പരേതനായ റിട്ട. എസ്‌ഐ കെ വി കൃഷ്ണന്‍ നായരുടെ ഭാര്യ അടുക്കാടുക്കം നാരായണിയമ്മ(77) നിര്യാതയായി. ഏഷ്യാനെറ്റ് ചീഫ് കോര്‍ഡിനേറ്റര്‍ മാങ്ങാട് രത്‌നാകരന്റെ മാതാവാണ്.
Obituary, News, Adukkadukkam Narayaniyamma, Udma Bara Narayaniyamma passed away

മറ്റുമക്കള്‍: പദ്മകുമാരി (കണ്ണംവയല്‍), പുഷ്പലത (പനത്തടി), രാഗിണി (അധ്യാപിക എയുപി സ്‌കൂള്‍ ബോവിക്കാനം), മരുമക്കള്‍: കരുണാകരന്‍ നായര്‍ (എക്‌സ് നേവി - റോയല്‍ യാച്ച് മസ്‌കറ്റ്), പി രാജന്‍ (പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), പ്രീതി എം ജി (മാലക്കല്‍), എ സതീശന്‍ (റിട്ട. അദ്ധ്യാപകന്‍ ദുര്‍ഗ എച്ച് എസ് എസ് കാഞ്ഞങ്ങാട്).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, News, Adukkadukkam Narayaniyamma, Udma Bara Narayaniyamma passed away 

Post a Comment