Join Whatsapp Group. Join now!

എം എ സാദിഖ് മെമ്മോറിയല്‍ സ്വര്‍ണ മെഡലുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു

വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രതിഭകള്‍ക്ക് എം എ സാദിഖ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എട്ടാമത് സ്വര്‍ണ മെഡലുകളും പുരസ്‌കാരങ്ങളും ജേതാക്കളായ ഫാത്വിമത്ത് Kerala, News, M A Sadiq Memorial Gold medal and awards distributed
കാസര്‍കോട്: (my.kasargodvartha.com 04.03.2019) വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രതിഭകള്‍ക്ക് എം എ സാദിഖ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എട്ടാമത് സ്വര്‍ണ മെഡലുകളും പുരസ്‌കാരങ്ങളും ജേതാക്കളായ ഫാത്വിമത്ത് ഷെയ്ഖ സി എച്ച്, ആഇശത്ത് നിദ ടി എ എന്നീ വിദ്യാര്‍ത്ഥിനികള്‍ക്ക് സമ്മാനിച്ചു. അബ്ദുല്‍ ഷുക്കൂര്‍ മൗലവി തായലങ്ങാടി മെഡല്‍ ദാനം നിര്‍വ്വഹിച്ചു.

ബായിക്കര ഷംസുദ്ദീന്‍, എം എ ഷാഫി ഹാജി, ടി എം ലത്വീഫ് തായലങ്ങാടി, അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ സമദ് മുസ്ലിയാര്‍, റാഷിദ് പൂരണം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മുസ്തഫ കെ എ,  നാസര്‍ കൊച്ചി, സി എ ഹസൈനാര്‍, താജുദ്ദീന്‍, ബി യു മഹ് മൂദ്, അബ്ദുല്ല ഫിര്‍ദൗസ്, അബ്ദുര്‍ റഹ് മാന്‍, അഹ് മദ് ഡ്രീം ടെക്‌സ്, നിസാമുദ്ദീന്‍, ബഷീര്‍ പുതിയപുര, നാസിര്‍ തായലങ്ങാടി, അറഫാത്ത്, മുസമ്മില്‍, കെ എ റസാഖ്, അറഫാത്ത്, ഹക്കീം മറിയാസ്, അസ്ലം പുതിയപുര തുങ്ങിയവര്‍ പ്രസംഗിച്ചു. നൗഷാദ് കരിപ്പൊടി സ്വാഗതവും മുനവ്വര്‍ സമാന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, M A Sadiq Memorial Gold medal and awards distributed
  < !- START disable copy paste -->

Post a Comment